വാഴൂർ ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം * ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം 28-09-2026 * ഇന്ന് ലോക വയോജന ദിനം*
പഞ്ചായത്തുതല ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി

പഞ്ചായത്തുതല ട്രാഫിക്ക് കമ്മിറ്റി

ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് കമ്മറ്റി

സുരക്ഷിതമായ യാത്രയും സുഗമമായ ഗതാഗതവും

📌 ലഘു വിവരണം

പഞ്ചായത്ത് അതിർത്തിക്കുള്ളിലെ റോഡ് ഗതാഗതം സുഗമമാക്കുന്നതിനും ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനുമായി പ്രവർത്തിക്കുന്ന സമിതിയാണ് പഞ്ചായത്തുതല ട്രാഫിക്ക് കമ്മറ്റി. കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കൽ, നോ-പാർക്കിംഗ് മേഖലകൾ നിശ്ചയിക്കൽ, ഓട്ടോ-ടാക്സി സ്റ്റാൻഡുകളുടെ പ്രവർത്തനം ക്രമീകരിക്കൽ, വ്യാപാരികൾക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും ഒരുപോലെ സൗകര്യപ്രദമായ രീതിയിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കൽ എന്നിവയാണ് ഈ കമ്മറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ.

👥 ട്രാഫിക്ക് കമ്മറ്റി ഭാരവാഹികൾ

  • പ്രസിഡന്റ് ചെയർമാൻ
  • സെക്രട്ടറി കൺവീനർ
  • ജനപ്രതിനിധികൾ അംഗങ്ങൾ
  • വ്യാപാരി വ്യവസായി നേതാക്കൾ അംഗങ്ങൾ
  • തൊഴിലാളിയൂണിയൻ നേതാക്കൾ അംഗങ്ങൾ