ഒറ്റനോട്ടത്തിൽ

  • താലൂക്ക്. ചങ്ങനാശ്ശേരി
  • ജില്ല. കോട്ടയം
  • അസംബ്ലി മണ്ഡലം. കാഞ്ഞിരപ്പള്ളി
  • പാർലമെൻ്റ് മണ്ഡലം. പത്തനംതിട്ട
  • വിസ്തീർണ്ണം. 30 ച.കിമീ
  • വാർഡുകൾ . 18
  • ജനസംഖ്യ. 25168
  • പുരുഷൻമാർ. 1173
  • സ്ത്രീകൾ. 12896
  • പട്ടികജാതി. 1775
  • പരുഷൻമാർ. 887
  • സ്ത്രീകൾ. 888
  • പട്ടികവർഗ്ഗം. 25
  • പുരുഷൻമാർ. 14
  • സ്ത്രീകൾ. 11
പ്രധാന റോഡുകൾ. എൻ.എച്ച്. 183, ചങ്ങനാശ്ശേരി-കട്ടപ്പന, കൊടുങ്ങൂർ -മണിമല-റാന്നി-പത്തനംതിട്ട
അതിരുകൾ.         
       കിഴക്ക്.  ചിറക്കടവ് പഞ്ചായത്ത്
       പടിഞ്ഞാറ്. കങ്ങഴ, നെടുംകുന്നം, പാമ്പാടി
       തെക്ക്. വെള്ളാവൂർ, ചിറക്കടവ്
       വടക്ക്. പള്ളിക്കത്തോട്, കൂരോപ്പട