നിർവ്വഹണ ഉദ്യോഗസ്ഥർ

ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

നിർവ്വഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

Officer Photo
എം. സൗമ്യ
സെക്രട്ടറി
വാഴൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്നു.
ഫോൺ: 9446338126
ഇമെയിൽ: vazhoorgp@gmail.com
Officer Photo
രേഖ റ്റി. സോമൻ
അസിസ്റ്റൻ്റ് സെക്രട്ടറി
അസിസ്റ്റൻ്റ് സെക്രട്ടറി, എസ്.സി, എസ്.റ്റി പ്രോജക്ടുകളുടെ നിർവ്വഹണം.
ഫോൺ: 9495691913
ഇമെയിൽ: vazhoorgp@gmail.com
Officer Photo
അനുപമ ശ്രീകുമാർ
അസിസ്റ്റന്റ് എഞ്ചിനീയർ
എൽ.എസ്.ജി.ഡി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ, പൊതുമരാമത്ത് പ്രവൃത്തികൾ.
ഫോൺ: 9900057825
ഇമെയിൽ: vazhoorgplsgd@gmail.com
Officer Photo
അരുൺ പി സുരേന്ദ്രൻ
വി.ഇ.ഒ
ലൈഫ് പദ്ധതി, ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾ
ഫോൺ:9744016470
ഇമെയിൽ: veovzr@gmail.com
Officer Photo
അനിത മരിയ ജോസ്
വി.ഇ.ഒ
ശുചിത്വം, മാലിന്യ മാലിന്യ സംസ്കരണം
ഫോൺ: 9744786967
ഇമെയിൽ:veovzr@gmail.com
Officer Photo
ഡോ. ജോർജ് മാത്യു
മെഡിക്കൽ ഓഫീസർ
പൊതുജനാരോഗ്യം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം.
ഫോൺ: 9207841051
ഇമെയിൽ:phcvazhoor@gmail.com
Officer Photo
ഡോ. സുധീർ പി എസ്.
സീനിയർ വെറ്ററിനറി സർജൻ
മൃഗസംരക്ഷണം
ഫോൺ: 9447231132
ഇമെയിൽ: vhvazhoor.ahkt@kerala.gov.in
Officer Photo
ഡോ. ഡാനി വി ദാസ്
മെഡിക്കൽ ഓഫീസർ
ആരോഗ്യ സംരക്ഷണം, ആയുർവ്വേദ പരിരക്ഷ
ഫോൺ: 8086310502
ഇമെയിൽ: gadvazhoorktm@gmail.com
Officer Photo
അനീഷ് ലാൽ കെ വി
ഹെഡ്മാസ്റ്റർ
വിദ്യാഭ്യാസം, കുട്ടികൾക്കുള്ള പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ
ഫോൺ: 9447231500
ഇമെയിൽ: aneeshlalvazhoor@gmail.com
Officer Photo
ജലജകുമാരി പി എസ്
ഐ.സി.ഡി.എസ് സൂപ്പർവൈസർ
വനിത, വയോജന, ശിശു ക്ഷേമ പ്രവർത്തനങ്ങൾ
ഫോൺ: 9497292318
ഇമെയിൽ: icdsvazhoor@gmail.com
Officer Photo
എലിസബത്ത് ജോസ്
കൃഷി ഓഫീസർ
കാർഷിക മേഖല പ്രവർത്തനങ്ങൾ
ഫോൺ: 7736103380
ഇമെയിൽ: krishibhavanvazhoor@gmail.com
Officer Photo
ബ്ലസി ജോഷി
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ
ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി നിർവ്വഹണവും, മോണിറ്ററിംഗും
ഫോൺ: 9497321653
ഇമെയിൽ: seoktymmb@gmail.com
Officer Photo
ശ്രീലേഖ എൻ എസ്
ഡയറി എക്സ്റ്റൻഷൻ ഓഫീസർ
ക്ഷീരകർഷകർക്കുള്ള പ്രോത്സാഹനം
ഫോൺ: 9847432817
ഇമെയിൽ: desuvazhoor@gmail.com