ഇത് നിർമ്മാണത്തിലുള്ള വെബ്ബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
അവാർഡുകളും നേട്ടങ്ങളും

കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്ത് പ്രാദേശിക ഭരണം, ജനക്ഷേമം, ആരോഗ്യ പരിപാലനം, വികസന പദ്ധതികൾ എന്നിവയിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന-ജില്ലാ തലങ്ങളിൽ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില അവാർഡുകൾ താഴെ നൽകുന്നു:

കായകല്പ അവാർഡ്

 

എൻ.ക്യൂ.എ.എസ് അവാർഡ്

 

കെ.എ.എസ്.എച്ച് അക്രഡിറ്റേഷൻ അവാർഡ്