ഇത് നിർമ്മാണത്തിലുള്ള വെബ്ബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.

പഞ്ചായത്ത്

പ്രൊഫ. എസ് പുഷ്കലാദേവി

പ്രസിഡൻ്റ്

മനോജ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷ രാജേഷ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിനുരാജ് വി.എൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശോശാമ്മ പി ജെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

എം സൌമ്യ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റനോട്ടത്തിൽ

താലൂക്ക്: ചങ്ങനാശ്ശേരി
ജില്ല: കോട്ടയം
അസംബ്ലി മണ്ഡലം: കാഞ്ഞിരപ്പള്ളി
പാർലമെൻ്റ് മണ്ഡലം: പത്തനംതിട്ട
വിസ്തീർണ്ണം: 30 ച.കി.മീ
വാർഡുകൾ: 18
ജനസംഖ്യ: 25168
പുരുഷൻമാർ: 1173
സ്ത്രീകൾ: 12896
പട്ടികജാതി: 1775
പുരുഷൻമാർ: 887
സ്ത്രീകൾ: 888
പട്ടികവർഗ്ഗം: 25
പുരുഷൻമാർ: 14
സ്ത്രീകൾ: 11
പ്രധാന റോഡുകൾ: എൻ.എച്ച്. 183, ചങ്ങനാശ്ശേരി-കട്ടപ്പന, കൊടുങ്ങൂർ-മണിമല-റാന്നി-പത്തനംതിട്ട
അതിരുകൾ:
കിഴക്ക്: ചിറക്കടവ് പഞ്ചായത്ത്
പടിഞ്ഞാറ്: കങ്ങഴ, നെടുംകുന്നം, പാമ്പാടി
തെക്ക്: വെള്ളാവൂർ, ചിറക്കടവ്
വടക്ക്: പള്ളിക്കത്തോട്, കൂരോപ്പട

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാഴൂരിൻ്റെ ചരിത്രം ഒരു രജതരേഖ

കൂടുതൽ വായിക്കുക