ഇത് നിർമ്മാണത്തിലുള്ള വെബ്ബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
റോഡുകൾ
വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ റോഡ് ശൃംഖലകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ (Asset Register) ഉൾപ്പെടുത്തിയിട്ടുള്ള റോഡുകളുടെ ലിസ്റ്റ് ഇവിടെ ചേർത്തിരിക്കുന്നു.