താല്പര്യപത്രം
October 1, 2026
വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ 09-ാം വാര്‍ഡില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിന് 2026-27 വാര്‍ഷിക പദ്ധതിയിലെ പ്രോജക്ട് നമ്പര്‍. 259/27, വനിതകള്ക്ക് കളിസ്ഥലത്തിന് സ്ഥലം വാങ്ങൽ (അടങ്കല്‍ 3.5 ലക്ഷം) എന്ന പദ്ധതിയിലേക്ക് ഭൂഉടമകളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിക്കുന്നു.